¡Sorpréndeme!

സിനിമാ നടന്മാരും ഹോട്ടലിൽ ഉണ്ടായിരുന്നു..മോഡലുകളുടെ മരണത്തിൽ അടിമുടി ദുരൂഹത | Oneindia Malayalam

2021-11-17 40 Dailymotion

Former Miss Kerala winners car crash: Police Suspect film industry luminaries got into a dispute at the party
കൊച്ചിയില്‍ മുന്‍ മിസ് കേരള വിജയികളടക്കം മൂന്ന് പേര്‍ മരണപ്പെട്ട വാഹനാപകടത്തില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അപകടം നടന്ന ദിവസം ഹോട്ടലില്‍ താമസിച്ചതായ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. മിസ് കേരള വിജയികള്‍ അടങ്ങിയ സംഘത്തോട് പാര്‍ട്ടിയില്‍വച്ച് ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടു എന്നും വിവരമുണ്ട്